Tuesday, April 21, 2009

തുടക്കം...

തുടക്കം... എല്ലാത്തിന്ടെയും ആരംഭം... ഒരു പുതിയ അനുഭവം... കുട്ടിയുടെ ആദ്യത്തെ കരച്ച്ല്‍... 'അമ്മ' എന്ന് ആദ്യത്തെ വിളി... അമ്മയെ പിരിഞ ആദ്യത്തെ ദിവസം... കൗമാരത്തിന്റെ ആദ്യ ചുവടുകള്‍... ഈ തുടക്കങ്ങലെല്ലാം എന്റെ ജീവിത ജാലകമാവുന്നു...

അത്രേം നിഷ്കളങ്ങമായിരിക്കട്ടെ ഈ തുടക്കം...

ഈ തുടക്കം കുറിച്ചിട്ട എന്റെ കൂട്ടുകാരിക്ക് സമര്‍പ്പണം ...

No comments:

Post a Comment